tag:blogger.com,1999:blog-7236091192188956475.post1305108349060440310..comments2024-01-11T21:31:56.036+04:00Comments on ' ജൈവീകം ' .....: കോല (Freshwater garfish)അനില്‍ശ്രീhttp://www.blogger.com/profile/04271875706521704560noreply@blogger.comBlogger12125tag:blogger.com,1999:blog-7236091192188956475.post-63051946953328957272017-08-12T23:20:54.645+04:002017-08-12T23:20:54.645+04:00ithine natttil ninnum choondayil pidichittillengil...ithine natttil ninnum choondayil pidichittillengilum abudhabi beachil ninnu oruthavana choondayittu pidichittundu athu ethandu 45cm neelam undarnnuAnonymoushttps://www.blogger.com/profile/15896489517563155051noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-71702347867425230512016-08-26T08:52:50.817+04:002016-08-26T08:52:50.817+04:00കോലാൻ എന്നറിയപ്പെടുന്ന ഇവയെ അമ്പെയ്തു പിടിക്കുന്നവ...കോലാൻ എന്നറിയപ്പെടുന്ന ഇവയെ അമ്പെയ്തു പിടിക്കുന്നവനായിരുന്നു എന്റെ ചെറുപ്പക്കാലത്തു ഉന്നമഹാരാജാ.SPhttps://www.blogger.com/profile/06828107583371827540noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-83327097227135765152009-03-05T12:40:00.000+04:002009-03-05T12:40:00.000+04:00കോലമീനിനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുവാ നന്ദി വിവരണ...കോലമീനിനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുവാ നന്ദി വിവരണത്തിനുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-69588314246469801862009-03-04T22:40:00.000+04:002009-03-04T22:40:00.000+04:00അനിലേ.. കൊള്ളാല്ലോ.. ഈ വിവരങ്ങള്‍ ഒക്കെ എവിടുന്നാ....അനിലേ.. കൊള്ളാല്ലോ.. ഈ വിവരങ്ങള്‍ ഒക്കെ എവിടുന്നാ...?പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-91548750996125889692009-03-04T00:36:00.000+04:002009-03-04T00:36:00.000+04:00Ithu kolaan thanne.Ithu kolaan thanne.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-73607192616573714732009-03-03T13:38:00.000+04:002009-03-03T13:38:00.000+04:00ഞങ്ങള്‍ ;കോലിമീന്’ എന്ന് വിളിക്കും. വെള്ളത്തില്‍ ...ഞങ്ങള്‍ ;കോലിമീന്’ എന്ന് വിളിക്കും. വെള്ളത്തില്‍ കാണാന്‍ നല്ല വലിപ്പം കാണും.പക്ഷെ പീടിച്ചാല്‍ ഇത്തിരി കുഞ്ഞന്മാര്.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-34144687394788236632009-03-03T12:12:00.000+04:002009-03-03T12:12:00.000+04:00ഞങ്ങളിവിടെ കോലി എന്നാണ് പറയുന്നത്...പൊരിച്ച് തിന്ന...ഞങ്ങളിവിടെ കോലി എന്നാണ് പറയുന്നത്...<BR/>പൊരിച്ച് തിന്നാന്‍ നല്ല ടേസ്റ്റ്!!!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-35586958831196824182009-03-03T02:50:00.000+04:002009-03-03T02:50:00.000+04:00ഇതിനെ ഞങ്ങള്‍ കോലാന്‍ എന്നാൺ വിളിക്കുന്നത്. ഊത്ത...ഇതിനെ ഞങ്ങള്‍ കോലാന്‍ എന്നാൺ വിളിക്കുന്നത്. ഊത്തൽ പിടിക്കുമ്പോൾ ഏറ്റവും അധികം കിട്ടാറ് ഇതിനെയാൺ. ഇഷ്ടം പോലെ കടിയും കിട്ടിയിട്ടുണ്ട്. നടുവിനോ വാലിനോ പിടിച്ചാല്‍ കടി ഉറപ്പ്.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-73567646868687233552009-03-02T22:48:00.000+04:002009-03-02T22:48:00.000+04:00ഈ മീന്‍ എനിക്കിഷ്ടമല്ല കരണം അവയുടെ നീളമുള്ള ചുണ്ടു...ഈ മീന്‍ എനിക്കിഷ്ടമല്ല കരണം അവയുടെ നീളമുള്ള ചുണ്ടുകള്‍ കാണുമ്പോള്‍ എന്തോ ഒരു ഇത്...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-9542987716804415842009-03-02T22:23:00.000+04:002009-03-02T22:23:00.000+04:00ശരിയാണ് കുഞ്ഞന്‍... അത് മറ്റൊരു ഇനമായതിനാല്‍ ആണ് (...ശരിയാണ് കുഞ്ഞന്‍... അത് മറ്റൊരു ഇനമായതിനാല്‍ ആണ് (പ്രത്യേകിച്ച് കടല്‍ മത്സ്യം ) വേറെ പോസ്റ്റ് ആകാം എന്ന് കരുതിയത്...അനില്‍ശ്രീhttps://www.blogger.com/profile/04271875706521704560noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-46974038117951831882009-03-02T22:17:00.000+04:002009-03-02T22:17:00.000+04:00അനില്‍ ഭായി..ഈ മീനിനെ ഞങ്ങളുടെ നാട്ടില്‍ (ഏറണാകുളം...അനില്‍ ഭായി..<BR/><BR/>ഈ മീനിനെ ഞങ്ങളുടെ നാട്ടില്‍ (ഏറണാകുളം) കോലാന്‍ എന്നാണ് പറയുന്നത്. കടലിലെ കോലാന്‍ ഒന്നര മീറ്റര്‍ വരെ നീളമുണ്ട്. അത്തരത്തിലുള്ളവയെ ഞാന്‍ കണ്ടിട്ടുണ്ട്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-66837085247567675432009-03-02T22:05:00.000+04:002009-03-02T22:05:00.000+04:00നമ്മുടെ എല്ലാ ജലാശയങ്ങളിലും കാണാവുന്ന ഒരു മീനാണ് ക...നമ്മുടെ എല്ലാ ജലാശയങ്ങളിലും കാണാവുന്ന ഒരു മീനാണ് കോല (Freshwater garfish/Xenentodon cancila)എന്ന മീന്‍. നീണ്ട ചുണ്ടുകളോട് കൂടിയ ഇവ വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടി ഒറ്റക്കും കൂട്ടമായും നടക്കുന്നത് കാണാം. ചുണ്ടുകള്‍ക്കുള്ളില്‍ നിറയെ പല്ലുകള്‍ കാണാം. വിരലില്‍ ഒരു നല്ല മുറിവ് വരുത്താന്‍ തക്ക ബലമുള്ള പല്ലാണ് ഇവയുടേത്.അനില്‍ശ്രീhttps://www.blogger.com/profile/04271875706521704560noreply@blogger.com