tag:blogger.com,1999:blog-7236091192188956475.post8579037612369226614..comments2024-01-11T21:31:56.036+04:00Comments on ' ജൈവീകം ' .....: മുശി,മുഷി,മുശു (Catfish, Clarias Batrachus)അനില്‍ശ്രീhttp://www.blogger.com/profile/04271875706521704560noreply@blogger.comBlogger33125tag:blogger.com,1999:blog-7236091192188956475.post-82176658812355616352020-12-16T09:53:26.866+04:002020-12-16T09:53:26.866+04:00മലപ്പുറം ഭാഗത്തു നാടൻ മുഷി കുഞ്ഞുങ്ങൾ കിട്ടുന്ന നമ...മലപ്പുറം ഭാഗത്തു നാടൻ മുഷി കുഞ്ഞുങ്ങൾ കിട്ടുന്ന നമ്പർ തരുമോ Anonymoushttps://www.blogger.com/profile/00236543161587798472noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-72342241307542578532019-04-25T18:41:40.839+04:002019-04-25T18:41:40.839+04:00ഏകദേശം ഒരു വർഷം വളർചയെത്തിയ മുശിയെ വിൽക്കാനുണ്ട്.....ഏകദേശം ഒരു വർഷം വളർചയെത്തിയ മുശിയെ വിൽക്കാനുണ്ട്... 9496818832Anonymoushttps://www.blogger.com/profile/08126317446941151486noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-5771886551202341762018-12-08T10:15:54.623+04:002018-12-08T10:15:54.623+04:00നാടൻ മുഷി കുഞ്ഞുങ്ങളെ എവിടുന്നുകിട്ടും ....നാടൻ മുഷി കുഞ്ഞുങ്ങളെ എവിടുന്നുകിട്ടും ....Anonymoushttps://www.blogger.com/profile/10798292907065022965noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-17615559757620348302018-09-07T22:13:39.936+04:002018-09-07T22:13:39.936+04:00ഈ മീൻ വളർത്തുന്നതിന് നിരോധനം ഉണ്ടോ..?ഈ മീൻ വളർത്തുന്നതിന് നിരോധനം ഉണ്ടോ..?വിജിത്ത് ഉഴമലയ്ക്കൽhttps://www.blogger.com/profile/10626296107592256977noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-36248239244829368332018-08-26T07:37:10.596+04:002018-08-26T07:37:10.596+04:00കയ്യിന് കജ്ജ് എന്ന് പറയുന്നത് പോലെകയ്യിന് കജ്ജ് എന്ന് പറയുന്നത് പോലെAnonymoushttps://www.blogger.com/profile/09370434171298193091noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-26923703815289559022018-08-26T07:35:16.654+04:002018-08-26T07:35:16.654+04:00മലപ്പുറത്ത് മൊജ്ജ് ഒന്നു കൂടി ശുദ്ധിയാക്കിയാൽ മൊയ...മലപ്പുറത്ത് മൊജ്ജ് ഒന്നു കൂടി ശുദ്ധിയാക്കിയാൽ മൊയ്യ്Anonymoushttps://www.blogger.com/profile/09370434171298193091noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-60252908075214884562018-08-25T14:42:21.977+04:002018-08-25T14:42:21.977+04:00കോഴിക്കോട് ഭാഗങ്ങളിൽ ഇതിന് മുഴു എന്നാണ് അറിയപ്പെടു...കോഴിക്കോട് ഭാഗങ്ങളിൽ ഇതിന് മുഴു എന്നാണ് അറിയപ്പെടുന്നത് ഇപ്പോൾ നാശത്തിന്റെ വക്കിലാണ്,സാധാരണ കാണുന്ന സ്ഥലങ്ങളിൽ നിന്ന് തീരെ കാണാൻ കിട്ടാതെയായി.Anonymoushttps://www.blogger.com/profile/08307063163594091720noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-50027997478501305782012-07-13T19:25:46.604+04:002012-07-13T19:25:46.604+04:00nadan mushiyude original pic upload cheyyan ennne ...nadan mushiyude original pic upload cheyyan ennne anuvadhikkamo?ARUN Chttps://www.blogger.com/profile/05322975350759550699noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-91508379730934377952012-07-13T19:25:25.733+04:002012-07-13T19:25:25.733+04:00nadan mushiyude original pic upload cheyyan ennne ...nadan mushiyude original pic upload cheyyan ennne anuvadhikkamo?ARUN Chttps://www.blogger.com/profile/05322975350759550699noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-79155551844244160652011-12-29T11:39:06.034+04:002011-12-29T11:39:06.034+04:00This comment has been removed by the author.Ajmal Hussainhttps://www.blogger.com/profile/04043166377287149859noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-57452152224124542792011-12-29T11:38:50.788+04:002011-12-29T11:38:50.788+04:00ആഫ്രിക്കന്‍ മുഷു തിന്നാമോ ? തിന്നുന്നത് കൊണ്ട് വല്‍...ആഫ്രിക്കന്‍ മുഷു തിന്നാമോ ? തിന്നുന്നത് കൊണ്ട് വല്ല ആരോഗ്യ പ്രശ്നവും ഉണ്ടോ ?Ajmal Hussainhttps://www.blogger.com/profile/04043166377287149859noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-87471649197261439712009-01-19T11:33:00.000+04:002009-01-19T11:33:00.000+04:00കൈപ്പള്ളി പറഞ്ഞയിനം സാധാരണയായി അക്വേറിയത്തില്‍ വളര...കൈപ്പള്ളി പറഞ്ഞയിനം സാധാരണയായി അക്വേറിയത്തില്‍ വളര്ത്തുന്നയിനമാണ് എന്ന് തോന്നുന്നു.
വെളുത്ത കളറിലും മറ്റു ഡിസൈനോട് കൂടിയതുമായ ഇവനെപറ്റി കുറെ വിവരങ്ങള്‍ ഇവിടെ നിന്ന് (PlanetCatfish) കിട്ടുന്നതാണ്.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-12985395093481374762009-01-19T11:17:00.000+04:002009-01-19T11:17:00.000+04:00പണ്ടു (10 വർഷം മുമ്പു്) ഇവന്മാരെ കുറേ പേരെ ഞാൻ വളർ...പണ്ടു (10 വർഷം മുമ്പു്) ഇവന്മാരെ കുറേ പേരെ ഞാൻ വളർത്തിയിട്ടുണ്ടു്.  ആ കാലാത്തു് ഈ മത്സ്യങ്ങളെ വളർത്തുന്നതു് ഒരു hobby അയിരുന്നു. ഇപ്പോൾ internetൽ അവശേഷിക്കുന്ന എന്റെ ചില ചിത്രങ്ങൾ മാത്രമാണു്. (ഭാഗ്യത്തിനു് photo credit ഇപ്പോഴും എന്റേതു് തന്നെ) :)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-51780198793878875152008-11-04T10:46:00.000+04:002008-11-04T10:46:00.000+04:00നല്ല സൂപ്പര്‍ ചിത്രങ്ങള്‍..നല്ല സൂപ്പര്‍ ചിത്രങ്ങള്‍..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-10928250140578241272008-11-04T09:07:00.000+04:002008-11-04T09:07:00.000+04:00അന്തോണിച്ചാ.. കാരി, കാരി തന്നെ,,, മുഷി പോലെ തോന്നു...അന്തോണിച്ചാ.. കാരി, കാരി തന്നെ,,, മുഷി പോലെ തോന്നുമെങ്കിലും കുലം തന്നെ വേറെ ആയതിനാല്‍ ആണ് കാരിയെ തല്ക്കാലം ഒഴിവാക്കിയത്,,, അവനെ പുറകെ വരുത്താം.. (ഈ കഴിഞ്ഞ ലീവിന് പോയി ചൂണ്ട ഇട്ടപ്പോള്‍ ഒരു വലിയ കാരിയെ കിട്ടിയിരുന്നു. പക്ഷേ പണ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണ്. പണ്ടോക്കെ "പതിനെട്ട്"കാരിയെ കുളത്തില്‍ കണ്ടിരുന്നു ഇന്നത് അപര്വ്വമാണ്)അനില്‍ശ്രീhttps://www.blogger.com/profile/04271875706521704560noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-64080603983078654182008-11-04T08:36:00.000+04:002008-11-04T08:36:00.000+04:00കാരി (ഇനി നിങ്ങടെ നാട്ടിലൊക്കെ എന്തോന്നു പേരാണോ) ...കാരി (ഇനി നിങ്ങടെ നാട്ടിലൊക്കെ എന്തോന്നു പേരാണോ) Heteropneustes fossilis എന്ന കുത്തുകാരന് മുഷിയെ വേറേ പോസ്റ്റാക്കാന്‍ വച്ചിരിക്കുകയാണോ? (ഏതു മുഷിയും മുഷിഞ്ഞാല്‍ കുത്തും, പക്ഷേ കാരിയുടെ കുത്തിനു വിഷമുണ്ട്. കാരി കുത്തിയാല്‍ ചൂടുവെള്ളം കൊണ്ട് കഴുകുക. കടച്ചില് മാറിക്കിട്ടും. പഴുക്കാനും സാദ്ധ്യത വളരെ കൂടുതലാണ്. കാരി കുത്തി ആരും മരിച്ചതായി കേട്ടിട്ടില്ല, എങ്കിലും ഒന്ന് ആശൂത്രി കാണുന്നത് നല്ലതായിരിക്കും..അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-47927882643871493552008-11-04T07:30:00.000+04:002008-11-04T07:30:00.000+04:00മലബാറില്‍ ഇതു മുഴു!ക്യാറ്റ്-ഫിഷ് എന്ന് അമേരിക്കയില...മലബാറില്‍ ഇതു മുഴു!

ക്യാറ്റ്-ഫിഷ് എന്ന് അമേരിക്കയില്‍ പറയുന്നത് ഇതിനെയാണെന്നത് പുതിയ അറിവാണ്.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-49070758690882362532008-11-03T21:23:00.000+04:002008-11-03T21:23:00.000+04:00മുഷിയെന്നല്ലേനമ്മള് കോട്ടയംകാര് പറയുക..........ക...മുഷിയെന്നല്ലേ
നമ്മള് കോട്ടയംകാര് പറയുക..........
കൊള്ളാം അനില്‍ശ്രീ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-87651018639965777802008-11-03T20:39:00.000+04:002008-11-03T20:39:00.000+04:00ഞാന്‍ കാരീന്നെ പറയൂ...ഞാന്‍ കാരീന്നെ പറയൂ...പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-11777930901821225972008-11-03T15:24:00.000+04:002008-11-03T15:24:00.000+04:00ഇവനെ കണ്ടിട്ടുണ്ട്. പക്ഷെ ഇവന്റെ പേര് മുഷി എന്നാണെ...ഇവനെ കണ്ടിട്ടുണ്ട്. പക്ഷെ ഇവന്റെ പേര് മുഷി എന്നാണെന്ന് എനിക്കറിയില്ലായിരുന്നു. കോട്ടയംകാർ ഫ്രെന്റ്സ് ‘മുശി’യെ ‘വെട്ടിപ്പിടിക്കുന്ന’ കാര്യം പറയുമ്പോൾ ഇത് രണ്ടും എനിക്കജ്ഞാതമായിരുന്നു. മീനെ എങിനെയാ വെട്ടിപ്പിടിക്കുക എന്ന ചോദ്യത്തിനു എന്റെ ഒരു കോട്ടയംകാരൻ ഫ്രെന്റ് വളരേ വിശദമായ ഒരൂ വീവരണം തന്നിട്ടുണ്ട്. അന്നു മുതൽ ഇവനെകാണണം എന്നോർത്തിരിക്കയായിരുന്നു. ഈയിടെ എന്റെ ബ്രെദർ ഇവനെ കുളത്തിൽ വളർത്താൻ ഉദ്ദേശിച്ചപ്പോൾ, അങ്ങിനെയെങ്കിലും ഇവനെ ഒന്നു കാണാല്ലൊ എന്നൂർത്തു. പക്ഷെ അതിനു മൂന്നെ ഞാനിങ്ങു പോന്നു. ഇപ്പോഴല്ലെ ഞാൻ കണ്ടിട്ടുള്ള കക്ഷി തന്നെയാണു ഇവൻ എന്നൂ മനസ്സിലായത്. പുഴയുടേയും കടലിന്റേയും അടുത്താണ് താമസം എന്നതു കൊണ്ട് മിക്കവാറൂം മീനുകളെയെല്ലാം കണ്ടു പരിചയമുണ്ടെങ്കിലും പലതിന്റേയും പേരറിയില്ല.

ഇവൻ റോഡിൽ കൂടി നടക്കും എന്നത് ഒരു പുതിയ അറിവാ. കുറേ സമയം വെള്ളത്തിലല്ലെങ്കിലും ഇവൻ ജീവിക്കും എന്നതും. ഈ ഇൻഫോർമേഷൻസിനു വളരേ നന്ദി അനിൽJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-82326185562710963502008-11-03T15:02:00.000+04:002008-11-03T15:02:00.000+04:00ഞങ്ങള്‍ തൃശ്ശൂര്ക്കാര് ഇതിനെ മുഷി എന്ന് തന്നെയാ പ...ഞങ്ങള്‍ തൃശ്ശൂര്ക്കാര് ഇതിനെ മുഷി എന്ന് തന്നെയാ പറയാറ്.
ആ വീഡിയോ നന്നായിട്ടുണ്ട്.
എങ്ങിനെ സംഘടിപ്പിക്കുന്നു വിവരങ്ങള്‍. അഭിനന്ദാര്‍ഹം

നന്ദന്/നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-39245844590274195582008-11-03T14:52:00.000+04:002008-11-03T14:52:00.000+04:00ദൈവമേ വീണ്ടും മുശി. ഈ ചങ്ങാതി കാരണം ഞാന്‍ കുറേനാള്‍...ദൈവമേ വീണ്ടും മുശി. ഈ ചങ്ങാതി കാരണം ഞാന്‍ കുറേനാള്‍ ആശുപത്രി കേറി ഇറങ്ങിയിട്ടുണ്ട് :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-61044249298093120332008-11-03T13:38:00.000+04:002008-11-03T13:38:00.000+04:00ഞങ്ങളും മുഷി ന്നാ വിളിക്കുന്നത്.അവന്റെ പടം കണ്ട് വ...ഞങ്ങളും മുഷി ന്നാ വിളിക്കുന്നത്.

അവന്റെ പടം കണ്ട് വായില്‍ വെള്ളമൂറിപ്പോയി...

വരാല് ന്ന് പറയുന്ന ഒരിനം ഉണ്ടല്ലോ?
....പ്പാ ബരാല് വെള്ളത്തില്‍ .ന്ന് കേട്ടിട്ടുണ്ടോ?

കഴിയുമെങ്കി അവന്റെയും ഒരു പോസ്റ്റ് ഇട് അനിലേട്ടാ.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-15808017852180258612008-11-03T12:51:00.000+04:002008-11-03T12:51:00.000+04:00ഞങ്ങൾ “കെണ്ട” എന്നാണ് വിളിക്കുക..രണ്ടുമൂന്നിനമുണ്ട...ഞങ്ങൾ “കെണ്ട” എന്നാണ് വിളിക്കുക..രണ്ടുമൂന്നിനമുണ്ട് എല്ലാം മാംസഭുക്കുകൾ..എല്ലാത്തിനും മീശയുമുണ്ട്.മിക്കതിനും ചെകിളയ്ക്ക് താഴെയുള്ള ഒരു മുള്ളുകൊണ്ട് കുത്താൻ കഴിയും സൂക്ഷിച്ച് പിടിച്ചില്ലെങ്കിൽ കൈ കീറുകതന്നെ ചെയ്യും.
കാരി,കൊട്ടി,കെണ്ട എന്നിങ്ങനെ വെവ്വേറെ ഇനമുണ്ട്.ആറ്റുവാള എന്ന് മറ്റൊരിനവുമുണ്ട് പക്ഷേ അതിന് ഇപ്പറഞ്ഞ മുള്ളില്ല..എന്തായാലും എല്ലാം ഇപ്പൊൾ നാശത്തിന്റെ വക്കിലാണെന്ന് തോന്നുന്നു.കഴിഞ്ഞ വെക്കേഷനു തോട്ടിൽ ഒന്നരിച്ചുനോക്കി വളരെ കുറവ്..മുൻപൊക്കെ നല്ല വലിപ്പമുണ്ടായിരുന്ന മീനുകൾക്ക് വലിപ്പം കുറയുന്നോ എന്നും സംശയമുണ്ടായിSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-7236091192188956475.post-66353798667201481302008-11-03T12:19:00.000+04:002008-11-03T12:19:00.000+04:00ഇതു മുശുവല്ലേ..ദൈവമേ ഒരു കുത്തു കിട്ടിയാ പണി തീര്...ഇതു മുശുവല്ലേ..
ദൈവമേ ഒരു കുത്തു കിട്ടിയാ പണി തീര്‍ന്നു..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com