ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

October 31, 2008

' ജൈവീകം ' .....

കൂടുതല്‍ വിവരങ്ങള്‍ക്ക് പടത്തില്‍ ഞെക്കുക


കേരളത്തെപറ്റിയും , കേരളം ഉള്‍പ്പെടുന്ന ഇന്ത്യയെപറ്റിയും ഉള്ള ഓര്‍ത്തു വയ്ക്കണമെന്ന് തോന്നുന്ന എന്തെങ്കിലും വിവരങ്ങള്‍ കുറിച്ചു വയ്ക്കാന്‍ ഒരിടം.

ഒരു മീനിന്റെ പടം പോസ്റ്റു ചെയ്തപ്പോള്‍ വന്ന വ്യത്യസ്തമായ പേരുകള്‍ ആണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങാന്‍ പ്രേരണ തന്നത്. അതിനാല്‍ കേരളത്തിലെ മീനുകളെ പറ്റി തന്നെയാവണം ആദ്യ പോസ്റ്റുകള്‍ എന്ന് വിചാരിക്കുന്നു.

1 comment:

sameer said...

വളരെ നല്ല കാര്യമാണ് താങ്കൾ ചെയ്തത് , കൂടെ വേറൊരു ടാബും കൂടി ചേർത്താൽ നന്നായിരുന്നു അതായത് മീനുകളുടെ ഉത്പാദനത്തെ കുറിച് വിവരിച്ചാൽ കേരളത്തിന്റെ മൽസ്യ സമ്പത് കൂട്ടാൻ സഹായകമാകും. ഞാൻ ഒരു മീൻ പ്രേമിയാണ് . ഞാനോര്അഭിപ്രായം പറഞ്ഞെന്നുമാത്രം എന്റെ പേര് സമീർ സൈനുദ്ധീൻ ഞാൻ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്താണ് എന്റെ വീട് .ഇപ്പോൾ അബുദാബിയിൽ വർക് ചെയ്യുന്നു ഇമെയിൽ :sameervpm @ ജിമെയിൽ

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍